وَإِنَّ عَلَيۡكَ لَعۡنَتِيٓ إِلَىٰ يَوۡمِ ٱلدِّينِ ٧٨
Sad 38:78
سورة ص
Meccan
Verse: 78/88
Page 457
-
മലയാളം translation
الترجمة المليبارية
തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ് -
Abdul Hameed and Kunhi Mohammed - Malayalam translation
തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
"വിധിദിനം വരെ നിന്റെമേല്‍ എന്റെ ശാപമുണ്ട്; തീര്‍ച്ച."
Sad 38:78
Loading the recitation…
0:00