الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡحَكِيمِ ١
Yunus 10:1
سورة يونس
Meccan
Verse: 1/109
Page 208
-
മലയാളം translation
الترجمة المليبارية
അലിഫ് ലാം റാ. വിജ്ഞാനപ്രദമായ വേദഗ്രന്ഥത്തിലെ വചനങ്ങളാണവ -
Abdul Hameed and Kunhi Mohammed - Malayalam translation
അലിഫ് ലാം റാ. വിജ്ഞാനപ്രദമായ വേദഗ്രന്ഥത്തിലെ വചനങ്ങളാണവ. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അലിഫ്-ലാം-റാഅ്. ഇത് ജ്ഞാന സമ്പന്നമായ വേദപുസ്തകത്തിലെ വചനങ്ങളാണ്.
Yunus 10:1
Loading the recitation…
0:00