وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ ١٦
Al-Anbiya' 21:16
سورة الأنبياء
Meccan
Verse: 16/112
Page 323
-
മലയാളം translation
الترجمة المليبارية
ആകാശത്തെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. -
Abdul Hameed and Kunhi Mohammed - Malayalam translation
ആകാശത്തെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
ഈ ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കുട്ടിക്കളിയായി ഉണ്ടാക്കിയതല്ല.
Al-Anbiya' 21:16
Loading the recitation…
0:00