يَٰٓأَيُّهَا ٱلنَّبِيُّ حَسۡبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلۡمُؤۡمِنِينَ ٦٤
Al-Anfal 8:64
سورة الأنفال
Medinan
Verse: 64/75
Page 185
-
മലയാളം translation
الترجمة المليبارية
നബിയേ, നിനക്കും നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്കും അല്ലാഹു തന്നെ മതി -
Abdul Hameed and Kunhi Mohammed - Malayalam translation
നബിയേ, നിനക്കും നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്കും അല്ലാഹു തന്നെ മതി. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
നബിയേ, നിനക്കും നിന്നെ പിന്തുടര്ന്ന സത്യവിശ്വാസികള്ക്കും അല്ലാഹു മതി.
Al-Anfal 8:64
Loading the recitation…
0:00