وَفِرۡعَوۡنَ ذِي ٱلۡأَوۡتَادِ ١٠
Al-Fajr 89:10
سورة الفجر
Meccan
Verse: 10/30
Page 593
-
മലയാളം translation
الترجمة المليبارية
ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.(5)
5) ഇവിടെ ആണികള്‍ അധികാരത്തിന്റെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടവരും മര്‍ദ്ദനോപാധികളുടെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. -
Abdul Hameed and Kunhi Mohammed - Malayalam translation
ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
ആണികളുടെ ആളായ ഫറവോനെയും.
Al-Fajr 89:10
Loading the recitation…
0:00