لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعࣲ ٦
Al-Ghashiyah 88:6
سورة الغاشية
Meccan
Verse: 6/26
Page 592
-
മലയാളം translation
الترجمة المليبارية
ളരീഇല്‍(3) നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.
3) വളരെ കയ്പ്പുള്ള ഒരു ചെടിയാണ് 'ദ്വരീഅ്' എന്നാണ് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. -
Abdul Hameed and Kunhi Mohammed - Malayalam translation
ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല.
Al-Ghashiyah 88:6
Loading the recitation…
0:00