لِّلۡكَٰفِرِينَ لَيۡسَ لَهُۥ دَافِعࣱ ٢
Al-Ma'arij 70:2
سورة المعارج
Meccan
Verse: 2/44
Page 568
-
മലയാളം translation
الترجمة المليبارية
സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല. -
Abdul Hameed and Kunhi Mohammed - Malayalam translation
സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അത് സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്ന ആരുമില്ല.
Al-Ma'arij 70:2
Loading the recitation…
0:00