وَطَعَامࣰا ذَا غُصَّةࣲ وَعَذَابًا أَلِيمࣰا ١٣
Al-Muzzammil 73:13
سورة المزمل
Meccan
Verse: 13/20
Page 574
-
മലയാളം translation
الترجمة المليبارية
തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്. -
Abdul Hameed and Kunhi Mohammed - Malayalam translation
തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
ചങ്കില്‍ കുടുങ്ങുന്ന ആഹാരവും നോവേറിയ ശിക്ഷയും.
Al-Muzzammil 73:13
Loading the recitation…
0:00