تَرۡجِعُونَهَآ إِن كُنتُمۡ صَٰدِقِينَ ٨٧
Al-Waqi'ah 56:87
سورة الواقعة
Meccan
Verse: 87/96
Page 537
-
മലയാളം translation
الترجمة المليبارية
നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍. -
Abdul Hameed and Kunhi Mohammed - Malayalam translation
നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
നിങ്ങളെന്തുകൊണ്ട് ആ ജീവനെ തിരിച്ചുകൊണ്ടുവരുന്നില്ല. നിങ്ങള്‍ സത്യവാന്മാരെങ്കില്‍!
Al-Waqi'ah 56:87
Loading the recitation…
0:00