فَإِذَا هُم بِٱلسَّاهِرَةِ ١٤
An-Nazi'at 79:14
سورة النازعات
Meccan
Verse: 14/46
Page 583
-
മലയാളം translation
الترجمة المليبارية
അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.(3)
3) എല്ലാവരും ഖബ്‌റുകളില്‍ നിന്ന് പുറത്തുവന്ന്, നിരപ്പായ ഭൂതലത്തില്‍ സമ്മേളിക്കുമെന്നര്‍ത്ഥം. ലോകാവസാനത്തോടെ ഭൂമിയിലുള്ളതൊക്കെ നശിക്കുകയും, ഭൂമുഖം ഒരു നിരന്ന പ്രതലമാകുകയും ചെയ്യുന്നതാണ്. അവിടെയാണ് ഉയിര്‍ത്തെഴുന്നേറ്റ മനുഷ്യര്‍ സമ്മേളിക്കുന്നത്. -
Abdul Hameed and Kunhi Mohammed - Malayalam translation
അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അപ്പോഴേക്കും അവര്‍ ഭൂതലത്തിലെത്തിയിരിക്കും.
An-Nazi'at 79:14
Loading the recitation…
0:00