يَخۡرُجُ مِنۡهُمَا ٱللُّؤۡلُؤُ وَٱلۡمَرۡجَانُ ٢٢
Ar-Rahman 55:22
سورة الرحمن
Medinan
Verse: 22/78
Page 532
-
മലയാളം translation
الترجمة المليبارية
അവ രണ്ടില്‍ നിന്നും(7) മുത്തും പവിഴവും പുറത്തു വരുന്നു.
7) നദീജലത്തില്‍ നിന്നും സമുദ്രജലത്തില്‍ നിന്നും. -
Abdul Hameed and Kunhi Mohammed - Malayalam translation
അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തു വരുന്നു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അവ രണ്ടില്‍നിന്നും മുത്തും പവിഴവും കിട്ടുന്നു.
Ar-Rahman 55:22
Loading the recitation…
0:00