At-Tur 52:17

سورة الطور

Meccan Verse: 17/49 Page 524

إِنَّ ٱلۡمُتَّقِينَ فِي جَنَّٰتࣲ وَنَعِيمࣲ ١٧

  1. Muhammad Karakunnu and Vanidas Elayavoor - Malayalam translation


    എന്നാല്‍ ദൈവഭക്തര്‍ സ്വര്‍ഗീയാരാമങ്ങളിലും സുഖസൌഭാഗ്യങ്ങളിലുമായിരിക്കും;

Read the whole surah Compare translations Arabic tafsir