إِنَّآ أَخۡلَصۡنَٰهُم بِخَالِصَةࣲ ذِكۡرَى ٱلدَّارِ ٤٦
Sad 38:46
سورة ص
Meccan
Verse: 46/88
Page 456
-
മലയാളം translation
الترجمة المليبارية
നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്. -
Abdul Hameed and Kunhi Mohammed - Malayalam translation
നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
പരലോകസ്മരണ എന്ന വിശിഷ്ട ഗുണം കാരണം നാമവരെ പ്രത്യേകം തെരഞ്ഞെടുത്തു.
Sad 38:46
Loading the recitation…
0:00