Surah An-Nas in മലയാളം
നാസ് · سورة الناس · Verses: 6 · Meccan
Translation: Abdul Hameed and Kunhi Mohammed - Malayalam translation
-
1
قُلۡ أَعُوذُ بِرَبِّ ٱلنَّاسِ
നാസ്
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. -
2
مَلِكِ ٱلنَّاسِ
മനുഷ്യരുടെ രാജാവിനോട്. -
3
إِلَٰهِ ٱلنَّاسِ
മനുഷ്യരുടെ ദൈവത്തോട്. -
4
مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. -
5
ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. -
6
مِنَ ٱلۡجِنَّةِ وَٱلنَّاسِ
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.