سورة الناس

الترجمة المليبارية

الترجمة المليبارية ൽ നിന്ന് المليبارية ൽ സൂറ നാസ് യുടെ വിവർത്തനം

الترجمة المليبارية

الناشر

مجمع الملك فهد

Verse 1
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. 
Verse 2
മനുഷ്യരുടെ രാജാവിനോട്‌. 
Verse 3
മനുഷ്യരുടെ ദൈവത്തോട്‌.
Verse 4
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
Verse 6
 മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
تقدم القراءة