Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ നാസ് യുടെ വിവർത്തനം
ﰡ
Verse 1
ﮀﮁﮂﮃ
ﮄ
നാസ്
പറയുക: ഞാന്‍ ശരണം തേടുന്നു, ജനങ്ങളുടെ നാഥനോട്.
Verse 2
ﮅﮆ
ﮇ
ജനങ്ങളുടെ രാജാവിനോട്.
Verse 3
ﮈﮉ
ﮊ
ജനങ്ങളുടെ ആരാധ്യനോട്.
Verse 4
ﮋﮌﮍﮎ
ﮏ
ദുര്‍ബോധനം നടത്തി പിന്മാറുന്ന പിശാചിന്റെ ദ്രോഹത്തില്‍നിന്ന്.
Verse 5
ﮐﮑﮒﮓﮔ
ﮕ
അവന്‍, മനുഷ്യ മനസ്സുകളില്‍ ദുര്‍ബോധനം നടത്തുന്നവനാണ്.
Verse 6
ﮖﮗﮘ
ﮙ
മനുഷ്യരിലും ജിന്നുകളിലും പെട്ടവനും.
تقدم القراءة