Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ കാഫിറൂന് യുടെ വിവർത്തനം
ﰡ
Verse 1
ﭑﭒﭓ
ﭔ
കാഫിറൂന്
പറയുക: അല്ലയോ സത്യനിഷേധികളേ,
Verse 2
ﭕﭖﭗﭘ
ﭙ
നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല.
Verse 3
ﭚﭛﭜﭝﭞ
ﭟ
ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍.
Verse 4
ﭠﭡﭢﭣﭤ
ﭥ
നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍.
Verse 5
ﭦﭧﭨﭩﭪ
ﭫ
ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും.
Verse 6
ﭬﭭﭮﭯ
ﭰ
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.
تقدم القراءة