Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ ഇഖ് ലാസ് യുടെ വിവർത്തനം
ﰡ
Verse 1
ﭑﭒﭓﭔ
ﭕ
ഇഖ് ലാസ്
പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.
Verse 2
ﭖﭗ
ﭘ
അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.
Verse 3
ﭙﭚﭛﭜ
ﭝ
അവന്‍ പിതാവോ പുത്രനോ അല്ല.
Verse 4
ﭞﭟﭠﭡﭢ
ﭣ
അവനു തുല്യനായി ആരുമില്ല.
تقدم القراءة