Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ അസ്വ് റ് യുടെ വിവർത്തനം
ﰡ
Verse 1
ﭑ
ﭒ
അസ്വ് റ്
കാലം സാക്ഷി.
Verse 2
ﭓﭔﭕﭖ
ﭗ
തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്.
Verse 3
സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.
تقدم القراءة