Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ നസ്വറ് യുടെ വിവർത്തനം
ﰡ
Verse 1
ﭱﭲﭳﭴﭵ
ﭶ
നസ്വറ്
അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍;
Verse 2
ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍;
Verse 3
നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.
تقدم القراءة