Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ ഖദ്റ് യുടെ വിവർത്തനം
ﰡ
Verse 1
ﭴﭵﭶﭷﭸ
ﭹ
ഖദ്റ്
തീര്‍ച്ചയായും നാം ഈ ഖുര്‍ആനിനെ വിധി നിര്‍ണായക രാവില്‍ അവതരിപ്പിച്ചു.
Verse 2
ﭺﭻﭼﭽﭾ
ﭿ
വിധി നിര്‍ണായക രാവ് എന്തെന്ന് നിനക്കെന്തറിയാം?
Verse 3
ﮀﮁﮂﮃﮄﮅ
ﮆ
വിധി നിര്‍ണായക രാവ് ആയിരം മാസത്തെക്കാള്‍ മഹത്തരമാണ്.
Verse 4
ആ രാവില്‍ മലക്കുകളും ജിബ്രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി.
Verse 5
ﮑﮒﮓﮔﮕ
ﮖ
പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും.
تقدم القراءة