Abdul Hameed and Kunhi Mohammed - Malayalam translation ൽ നിന്ന് المليبارية ൽ സൂറ കാഫിറൂന് യുടെ വിവർത്തനം
ﰡ
Verse 1
ﭑﭒﭓ
ﭔ
കാഫിറൂന്
(നബിയേ,) പറയുക: അവിശ്വാസികളേ,
Verse 2
ﭕﭖﭗﭘ
ﭙ
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
Verse 3
ﭚﭛﭜﭝﭞ
ﭟ
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
Verse 4
ﭠﭡﭢﭣﭤ
ﭥ
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
Verse 5
ﭦﭧﭨﭩﭪ
ﭫ
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
Verse 6
ﭬﭭﭮﭯ
ﭰ
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.
تقدم القراءة