Abdul Hameed and Kunhi Mohammed - Malayalam translation ൽ നിന്ന് المليبارية ൽ സൂറ ഫലഖ് യുടെ വിവർത്തനം
Verse 1
ﭤﭥﭦﭧ
ﭨ
ഫലഖ്
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
Verse 2
ﭩﭪﭫﭬ
ﭭ
അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്.
Verse 3
ﭮﭯﭰﭱﭲ
ﭳ
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.
Verse 4
ﭴﭵﭶﭷﭸ
ﭹ
കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും
Verse 5
ﭺﭻﭼﭽﭾ
ﭿ
അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.
تقدم القراءة