അവന് (അല്ലാഹു) അവരെ വിളിക്കുകയും, എന്റെ പങ്കുകാര്‍ എന്ന് നിങ്ങള്‍ ജല്പിച്ചിരുന്നവര് എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.)
الترجمة المليبارية
وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ
അവന് (അല്ലാഹു) അവരെ വിളിക്കുകയും, എന്റെ പങ്കുകാര്‍ എന്ന് നിങ്ങള്‍ ജല്പിച്ചിരുന്നവര് എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.)
Abdul Hameed and Kunhi Mohammed - Malayalam translation
وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ
അല്ലാഹു അവരെ വിളിക്കുന്ന ദിവസം. എന്നിട്ടിങ്ങനെ ചോദിക്കും: "എനിക്കു നിങ്ങള്‍ സങ്കല്‍പിച്ചുവെച്ചിരുന്ന ആ പങ്കാളികളെവിടെ?"
Muhammad Karakunnu and Vanidas Elayavoor - Malayalam translation