ترجمة معاني سورة الفاتحة باللغة المليبارية من كتاب Abdul Hameed and Kunhi Mohammed - Malayalam translation
آية رقم 1
ﭑﭒﭓﭔ
ﭕ
ഫാതിഹ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
آية رقم 2
ﭖﭗﭘﭙ
ﭚ
സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
آية رقم 3
ﭛﭜ
ﭝ
പരമകാരുണികനും കരുണാനിധിയും.
آية رقم 4
ﭞﭟﭠ
ﭡ
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.
آية رقم 5
ﭢﭣﭤﭥ
ﭦ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
آية رقم 6
ﭧﭨﭩ
ﭪ
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
آية رقم 7
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
تقدم القراءة