ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്.
الترجمة المليبارية
نُزُلٗا مِّنۡ غَفُورٖ رَّحِيمٖ
ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്.
Abdul Hameed and Kunhi Mohammed - Malayalam translation
نُزُلٗا مِّنۡ غَفُورٖ رَّحِيمٖ
"ഏറെ പൊറുക്കുന്നവനും പരമദയാലുവുമായ ദൈവത്തിങ്കല്‍നിന്നുള്ള സല്‍ക്കാരമാണത്."
Muhammad Karakunnu and Vanidas Elayavoor - Malayalam translation