തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്കിയിരിക്കുന്നു.(1)
____________________
1) ഹുദൈബിയായില്‍ വെച്ച് നബി(സ)യും ശത്രുക്കളും തമ്മിലുണ്ടായ സന്ധിയെയാണ് പ്രത്യക്ഷമായ വിജയമെന്ന് ഇവിടെ വിശേഷിപ്പിച്ചതെന്നാണ് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. മക്കാ വിജയം ഉള്‍പ്പെടെ ഇസ്ലാം അറേബ്യയില്‍ നേടിയ വന്‍ വിജയങ്ങള്‍ക്ക് വഴിയൊരുക്കിയത് ഹുദൈബിയാ സന്ധിയാണ്. ആ സന്ധി കഴിഞ്ഞ് നബി(സ) മദീനയിലേക്ക് മടങ്ങുമ്പോഴാണ് ഈ അധ്യായം അവതരിച്ചത്. മക്കാവിജയത്തെപ്പറ്റിയുള്ള ഒരു പ്രവചനമാണ് ഒന്നാം വചനമെന്നാണ് മറ്റു ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. രണ്ടും ഉദ്ദേശ്യമാകാം.

الترجمة المليبارية
ഫതഹ്
إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا
തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്കിയിരിക്കുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
ഫതഹ്
إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا
നിശ്ചയമായും നിനക്കു നാം വ്യക്തമായ വിജയം നല്കിയിരിക്കുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation