അവന് അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന് തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.
الترجمة المليبارية
عَٰلِمُ ٱلۡغَيۡبِ فَلَا يُظۡهِرُ عَلَىٰ غَيۡبِهِۦٓ أَحَدًا
അവന് അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന് തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.
Abdul Hameed and Kunhi Mohammed - Malayalam translation
عَٰلِمُ ٱلۡغَيۡبِ فَلَا يُظۡهِرُ عَلَىٰ غَيۡبِهِۦٓ أَحَدًا
അവന് അഭൌതിക കാര്യം അറിയുന്നവനാണ്. എന്നാല്‍ അവന് തന്റെ അഭൌതിക കാര്യങ്ങള്‍ ആര്‍ക്കും വെളിവാക്കിക്കൊടുക്കുകയില്ല.
Muhammad Karakunnu and Vanidas Elayavoor - Malayalam translation