ജനങ്ങളേ, അവന് ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങളെ അവന് നീക്കം ചെയ്യുകയും, മറ്റൊരു വിഭാഗത്തെ അവന് കൊണ്ട് വരികയും ചെയ്യുന്നതാണ്. അല്ലാഹു അതിന് കഴിവുള്ളവനത്രെ
الترجمة المليبارية
إِن يَشَأۡ يُذۡهِبۡكُمۡ أَيُّهَا ٱلنَّاسُ وَيَأۡتِ بِـَٔاخَرِينَۚ وَكَانَ ٱللَّهُ عَلَىٰ ذَٰلِكَ قَدِيرٗا
ജനങ്ങളേ, അവന് ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങളെ അവന് നീക്കം ചെയ്യുകയും, മറ്റൊരു വിഭാഗത്തെ അവന് കൊണ്ട് വരികയും ചെയ്യുന്നതാണ്. അല്ലാഹു അതിന് കഴിവുള്ളവനത്രെ.
Abdul Hameed and Kunhi Mohammed - Malayalam translation
إِن يَشَأۡ يُذۡهِبۡكُمۡ أَيُّهَا ٱلنَّاسُ وَيَأۡتِ بِـَٔاخَرِينَۚ وَكَانَ ٱللَّهُ عَلَىٰ ذَٰلِكَ قَدِيرٗا
ജനങ്ങളേ, അല്ലാഹു ഇഛിക്കുകയാണെങ്കില്‍ അവന് നിങ്ങളെ ഇല്ലാതാക്കും. പകരം മറ്റൊരു കൂട്ടരെ കൊണ്ടുവരും. അല്ലാഹു ഇതിനൊക്കെ കഴിവുറ്റവനാണ്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation