ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന് പിളരുകയും ചെയ്തു.(1)
____________________
1) നബി(സ)യുടെ പ്രവാചകത്വത്തില്‍ തങ്ങള്‍ വിശ്വസിക്കണമെങ്കില്‍ സ്പഷ്ടമായ വല്ല ദൃഷ്ടാന്തവും കണ്ടേ തീരൂവെന്ന് മക്കയിലെ സത്യനിഷേധികള്‍ ശഠിച്ചപ്പോള്‍ ചന്ദ്രന് പിളരുകയും, മക്കയിലുള്ളവരൊക്കെ അത് നേരില്‍ കാണുകയും ചെയ്തതായി ബുഖാരിയും മുസ്ലിമും മറ്റും റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളില്‍ കാണാം.

الترجمة المليبارية
ഖമറ്
ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ
ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന് പിളരുകയും ചെയ്തു.
Abdul Hameed and Kunhi Mohammed - Malayalam translation
ഖമറ്
ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ
അന്ത്യനാള്‍ ആസന്നമായി. ചന്ദ്രന് പിളര്‍ന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation