ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല.(4)
____________________
4) നബി(സ)യെ സന്ദര്‍ശിക്കുകയും വിശുദ്ധഖുര്ആന് ദിവ്യവെളിപാടാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനുശേഷം അബൂജഹലിന്റെയുംമറ്റും പ്രേരണയ്ക്കുവഴങ്ങി നബി(സ)യെ തള്ളിപ്പറഞ്ഞ വലീദുബ്നു മുഗീറഃ എന്ന ഖുറൈശി പ്രമുഖന്റെ കാര്യത്തിലാണ് 11മുതല്‍ 30 വരെ വചനങ്ങള്‍ അവതരിച്ചത്. അത്തരം നിലപാട് സ്വീകരിക്കുന്ന എല്ലാവര്ക്കും ഇത് ബാധകമത്രെ.

الترجمة المليبارية
إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ
ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല.
Abdul Hameed and Kunhi Mohammed - Malayalam translation
إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ
ഇത് വെറും മനുഷ്യവചനം മാത്രം.
Muhammad Karakunnu and Vanidas Elayavoor - Malayalam translation