സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,(4)
____________________
4) 'സജ്ജ്റ' എന്ന വാക്കിന് ആളിക്കത്തിച്ചുവെന്നും, തിളച്ചുമറിയുന്നതാക്കി എന്നും അര്‍ത്ഥമുണ്ട്.
____________________
4) 'സജ്ജ്റ' എന്ന വാക്കിന് ആളിക്കത്തിച്ചുവെന്നും, തിളച്ചുമറിയുന്നതാക്കി എന്നും അര്‍ത്ഥമുണ്ട്.
الترجمة المليبارية
وَإِذَا ٱلۡبِحَارُ سُجِّرَتۡ
സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,
Abdul Hameed and Kunhi Mohammed - Malayalam translation
وَإِذَا ٱلۡبِحَارُ سُجِّرَتۡ
കടലുകള്‍ കത്തിപ്പടരുമ്പോള്‍,
Muhammad Karakunnu and Vanidas Elayavoor - Malayalam translation