അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന് ഉദ്ദേശിക്കുന്നവരെ അവന് നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു
الترجمة المليبارية
وَٱللَّهُ يَدۡعُوٓاْ إِلَىٰ دَارِ ٱلسَّلَٰمِ وَيَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന് ഉദ്ദേശിക്കുന്നവരെ അവന് നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
وَٱللَّهُ يَدۡعُوٓاْ إِلَىٰ دَارِ ٱلسَّلَٰمِ وَيَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
അല്ലാഹു സമാധാനത്തിന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവനിച്ഛിക്കുന്നവരെ അവന് നേര്‍വഴിയില്‍ നയിക്കുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation