അവര് പറഞ്ഞിരുന്നു; ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള് ഉയിര്ത്തെഴുന്നേല്പിക്കപ്പെടുന്നവരുമല്ല എന്ന്
الترجمة المليبارية
وَقَالُوٓاْ إِنۡ هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا وَمَا نَحۡنُ بِمَبۡعُوثِينَ
അവര് പറഞ്ഞിരുന്നു; ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള് ഉയിര്ത്തെഴുന്നേല്പിക്കപ്പെടുന്നവരുമല്ല എന്ന്.
Abdul Hameed and Kunhi Mohammed - Malayalam translation
وَقَالُوٓاْ إِنۡ هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا وَمَا نَحۡنُ بِمَبۡعُوثِينَ
അവര് പറഞ്ഞുകൊണ്ടിരിക്കുന്നു: "നമ്മുടെ ഈ ഐഹിക ജീവിതമല്ലാതെ വേറൊരു ജീവിതമില്ല. നാമൊരിക്കലും ഉയിര്ത്തെഴുന്നേല്ക്കുകയില്ല.”
Muhammad Karakunnu and Vanidas Elayavoor - Malayalam translation