വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,(3)
____________________
3) പരിഭ്രാന്തിനിമിത്തം അന്ത്യദിനത്തില്‍ വന്യമൃഗങ്ങളെല്ലാം ഓരോ കേന്ദ്രങ്ങളില്‍ ഓടിക്കൂടുമെന്നും ആരെയും ആക്രമിക്കാന്‍ അവ താല്പര്യം കാണിക്കുകയില്ലെന്നുമായിരിക്കാം ഉദ്ദേശ്യം.
____________________
3) പരിഭ്രാന്തിനിമിത്തം അന്ത്യദിനത്തില്‍ വന്യമൃഗങ്ങളെല്ലാം ഓരോ കേന്ദ്രങ്ങളില്‍ ഓടിക്കൂടുമെന്നും ആരെയും ആക്രമിക്കാന്‍ അവ താല്പര്യം കാണിക്കുകയില്ലെന്നുമായിരിക്കാം ഉദ്ദേശ്യം.
الترجمة المليبارية
وَإِذَا ٱلۡوُحُوشُ حُشِرَتۡ
വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,
Abdul Hameed and Kunhi Mohammed - Malayalam translation
وَإِذَا ٱلۡوُحُوشُ حُشِرَتۡ
വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍
Muhammad Karakunnu and Vanidas Elayavoor - Malayalam translation