സകരിയ്യാ, യഹ്യാ, ഈസാ, ഇല്യാസ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ
الترجمة المليبارية
وَزَكَرِيَّا وَيَحۡيَىٰ وَعِيسَىٰ وَإِلۡيَاسَۖ كُلّٞ مِّنَ ٱلصَّـٰلِحِينَ
സകരിയ്യാ, യഹ്യാ, ഈസാ, ഇല്യാസ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ.
Abdul Hameed and Kunhi Mohammed - Malayalam translation
وَزَكَرِيَّا وَيَحۡيَىٰ وَعِيسَىٰ وَإِلۡيَاسَۖ كُلّٞ مِّنَ ٱلصَّـٰلِحِينَ
സകരിയ്യാ, യഹ്യാ, ഈസാ, ഇല്യാസ് എന്നിവര്‍ക്കും നാം സന്മാര്ഗമരുളി. അവരൊക്കെയും സച്ചരിതരായിരുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation