അല്പമൊക്കെ അവന് ദാനം നല്‍കുകയും എന്നിട്ട് അത് നിര്‍ത്തിക്കളയുകയും ചെയ്തു.(14)
____________________
14) സ്വന്തം മനഃസ്സാക്ഷിയനുസരിച്ച് സത്യദീന്‍ സ്വീകരിക്കുകയും, പിന്നീട് പ്രകോപനങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങി വിശ്വാസവും സല്‍കര്‍മങ്ങളും പരിത്യജിക്കുകയും ചെയ്തവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്.

الترجمة المليبارية
وَأَعۡطَىٰ قَلِيلٗا وَأَكۡدَىٰٓ
അല്പമൊക്കെ അവന് ദാനം നല്‍കുകയും എന്നിട്ട് അത് നിര്‍ത്തിക്കളയുകയും ചെയ്തു.
Abdul Hameed and Kunhi Mohammed - Malayalam translation
وَأَعۡطَىٰ قَلِيلٗا وَأَكۡدَىٰٓ
കുറച്ചു കൊടുത്തു നിര്‍ത്തിയവനെ?
Muhammad Karakunnu and Vanidas Elayavoor - Malayalam translation