(കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്റെയും (പത്രികകളില്‍)(15)
____________________
15) മൂസാ നബി(അ)ക്കും ഇബ്റാഹീം നബി(അ)ക്കും നല്കപ്പെട്ട വേദങ്ങള്‍.
____________________
15) മൂസാ നബി(അ)ക്കും ഇബ്റാഹീം നബി(അ)ക്കും നല്കപ്പെട്ട വേദങ്ങള്‍.
الترجمة المليبارية
وَإِبۡرَٰهِيمَ ٱلَّذِي وَفَّىٰٓ
(കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്റെയും (പത്രികകളില്‍)
Abdul Hameed and Kunhi Mohammed - Malayalam translation
وَإِبۡرَٰهِيمَ ٱلَّذِي وَفَّىٰٓ
ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ച ഇബ്റാഹീമിന്റെയും?
Muhammad Karakunnu and Vanidas Elayavoor - Malayalam translation