അവര്‍ സന്ധ്യാസമയത്ത് അവരുടെ പിതാവിന്റെ അടുക്കല്‍ കരഞ്ഞുകൊണ്ട് ചെന്നു
الترجمة المليبارية
وَجَآءُوٓ أَبَاهُمۡ عِشَآءٗ يَبۡكُونَ
അവര്‍ സന്ധ്യാസമയത്ത് അവരുടെ പിതാവിന്റെ അടുക്കല്‍ കരഞ്ഞുകൊണ്ട് ചെന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
وَجَآءُوٓ أَبَاهُمۡ عِشَآءٗ يَبۡكُونَ
സന്ധ്യാസമയത്ത് അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് കരഞ്ഞുകൊണ്ടു വന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation