തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.(11)
____________________
11) മലക്കുകളെയും അല്ലാഹുവിന്റെ പെണ്മക്കളായിട്ടാണ് അറേബ്യന്‍ മുശ്രിക്കുകള്‍ ചിത്രീകരിച്ചിരുന്നത്.
____________________
11) മലക്കുകളെയും അല്ലാഹുവിന്റെ പെണ്മക്കളായിട്ടാണ് അറേബ്യന്‍ മുശ്രിക്കുകള്‍ ചിത്രീകരിച്ചിരുന്നത്.
الترجمة المليبارية
إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ لَيُسَمُّونَ ٱلۡمَلَـٰٓئِكَةَ تَسۡمِيَةَ ٱلۡأُنثَىٰ
തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ لَيُسَمُّونَ ٱلۡمَلَـٰٓئِكَةَ تَسۡمِيَةَ ٱلۡأُنثَىٰ
പരലോക വിശ്വാസമില്ലാത്തവര്‍ മലക്കുകളെ സ്ത്രീനാമങ്ങളിലാണ് വിളിക്കുന്നത്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation