എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്.(1)
____________________
1) മുഴുവന്‍ അധര്‍മകാരികളുടെയും കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ രേഖകളുടെ സമുച്ചയമാണ് 'സിജ്ജീന്‍' എന്നാണ് പല വ്യാഖ്യാതാക്കളുടെയും നിഗമനം.
____________________
1) മുഴുവന്‍ അധര്‍മകാരികളുടെയും കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ രേഖകളുടെ സമുച്ചയമാണ് 'സിജ്ജീന്‍' എന്നാണ് പല വ്യാഖ്യാതാക്കളുടെയും നിഗമനം.
الترجمة المليبارية
كِتَٰبٞ مَّرۡقُومٞ
എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്.
Abdul Hameed and Kunhi Mohammed - Malayalam translation
كِتَٰبٞ مَّرۡقُومٞ
അതൊരു ലിഖിത രേഖയാണ്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation