അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.(3)
____________________
3) ജിബ്രീല്‍(അ) എന്ന മലക്ക് സാക്ഷാല്‍ രൂപത്തില്‍ ദിവ്യസന്ദേശവുമായി നബി(സ)യുടെ സമീപമെത്തിയ ഒരു സന്ദര്‍ഭമാണ് ഈ വചനങ്ങളിലൂടെ സൂചിപ്പിക്കപ്പെടുന്നതെന്നാണ് പ്രമുഖ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

الترجمة المليبارية
وَهُوَ بِٱلۡأُفُقِ ٱلۡأَعۡلَىٰ
അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
وَهُوَ بِٱلۡأُفُقِ ٱلۡأَعۡلَىٰ
അത്യുന്നതമായ ചക്രവാളത്തിലായിക്കൊണ്ട്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation