നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്?(7)
____________________
7) അന്ത്യദിനം കൃത്യമായി എപ്പോഴാണ് സംഭവിക്കുകയെന്ന് നബി(സ)ക്ക് അല്ലാഹു അറിയിച്ചുകൊടുത്തിട്ടില്ലെന്നത്രെ ഇതിന്റെ സൂചന.
____________________
7) അന്ത്യദിനം കൃത്യമായി എപ്പോഴാണ് സംഭവിക്കുകയെന്ന് നബി(സ)ക്ക് അല്ലാഹു അറിയിച്ചുകൊടുത്തിട്ടില്ലെന്നത്രെ ഇതിന്റെ സൂചന.
الترجمة المليبارية
فِيمَ أَنتَ مِن ذِكۡرَىٰهَآ
നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്?
Abdul Hameed and Kunhi Mohammed - Malayalam translation
فِيمَ أَنتَ مِن ذِكۡرَىٰهَآ
നീ അതേക്കുറിച്ച് എന്തുപറയാനാണ്?
Muhammad Karakunnu and Vanidas Elayavoor - Malayalam translation