ഫിര്‍ഔന്റെയും അവന്റെ പ്രമാണികളുടെയും അടുത്തേക്ക്. എന്നിട്ട് അവര്‍ (പ്രമാണിമാര്‍) ഫിര്‍ഔന്റെ കല്പന പിന്‍പറ്റുകയാണ് ചെയ്തത്. ഫിര്‍ഔന്റെ കല്പനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനും
الترجمة المليبارية
إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱتَّبَعُوٓاْ أَمۡرَ فِرۡعَوۡنَۖ وَمَآ أَمۡرُ فِرۡعَوۡنَ بِرَشِيدٖ
ഫിര്‍ഔന്റെയും അവന്റെ പ്രമാണികളുടെയും അടുത്തേക്ക്. എന്നിട്ട് അവര്‍ (പ്രമാണിമാര്‍) ഫിര്‍ഔന്റെ കല്പന പിന്‍പറ്റുകയാണ് ചെയ്തത്. ഫിര്‍ഔന്റെ കല്പനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനും.
Abdul Hameed and Kunhi Mohammed - Malayalam translation
إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱتَّبَعُوٓاْ أَمۡرَ فِرۡعَوۡنَۖ وَمَآ أَمۡرُ فِرۡعَوۡنَ بِرَشِيدٖ
ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്ക്. എന്നിട്ടും അവര്‍ ഫറവോന്റെ കല്പന പിന്‍പറ്റുകയാണുണ്ടായത്. ഫറവോന്റെ കല്പനയോ, അതൊട്ടും വിവേകപൂര്‍വമായിരുന്നില്ല.
Muhammad Karakunnu and Vanidas Elayavoor - Malayalam translation