അവന് എത്ര പരിശുദ്ധന്! അവര്‍ പറഞ്ഞുണ്ടാക്കിയതിനെല്ലാം ഉപരിയായി അവന് വലിയ ഔന്നത്യം പ്രാപിച്ചിരിക്കുന്നു.
الترجمة المليبارية
سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يَقُولُونَ عُلُوّٗا كَبِيرٗا
അവന് എത്ര പരിശുദ്ധന്! അവര്‍ പറഞ്ഞുണ്ടാക്കിയതിനെല്ലാം ഉപരിയായി അവന് വലിയ ഔന്നത്യം പ്രാപിച്ചിരിക്കുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يَقُولُونَ عُلُوّٗا كَبِيرٗا
അവര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്. അവയ്ക്കെല്ലാമുപരി അവന് എത്രയോ ഉന്നതനായിരിക്കുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation