അവന് തന്നെയാണ് ശിഅ്റാ നക്ഷത്രത്തിന്റെ രക്ഷിതാവ്.(17) എന്നുമുള്ള കാര്യങ്ങള്‍.
____________________
17) ശിഅ്റാ അഥവാ ത്രിശങ്കുനക്ഷത്രം (Sirius) അറേബ്യയിലെ ചില ബഹുദൈവാരാധകരുടെ ഒരു ആരാധ്യവസ്തുവായിരുന്നു.
____________________
17) ശിഅ്റാ അഥവാ ത്രിശങ്കുനക്ഷത്രം (Sirius) അറേബ്യയിലെ ചില ബഹുദൈവാരാധകരുടെ ഒരു ആരാധ്യവസ്തുവായിരുന്നു.
الترجمة المليبارية
وَأَنَّهُۥ هُوَ رَبُّ ٱلشِّعۡرَىٰ
അവന് തന്നെയാണ് ശിഅ്റാ നക്ഷത്രത്തിന്റെ രക്ഷിതാവ്. എന്നുമുള്ള കാര്യങ്ങള്‍.
Abdul Hameed and Kunhi Mohammed - Malayalam translation
وَأَنَّهُۥ هُوَ رَبُّ ٱلشِّعۡرَىٰ
പുണര്‍തം നക്ഷത്രത്തിന്റെ നാഥനും അവനാണ്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation