മനുഷ്യന് ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ ദോഷത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന് ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു.(7)
____________________
7) അല്ലാഹുവിന്റെ ശിക്ഷയെപറ്റി റസൂല്‍(സ) താക്കീത് നല്കിയപ്പോള് അതിന് തിടുക്കം കൂട്ടിയവരെപ്പറ്റിയാണ് ഈ പരാമര്‍ശം.
____________________
7) അല്ലാഹുവിന്റെ ശിക്ഷയെപറ്റി റസൂല്‍(സ) താക്കീത് നല്കിയപ്പോള് അതിന് തിടുക്കം കൂട്ടിയവരെപ്പറ്റിയാണ് ഈ പരാമര്‍ശം.
الترجمة المليبارية
وَيَدۡعُ ٱلۡإِنسَٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلۡخَيۡرِۖ وَكَانَ ٱلۡإِنسَٰنُ عَجُولٗا
മനുഷ്യന് ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ ദോഷത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന് ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
وَيَدۡعُ ٱلۡإِنسَٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلۡخَيۡرِۖ وَكَانَ ٱلۡإِنسَٰنُ عَجُولٗا
മനുഷ്യന് നന്മക്കുവേണ്ടിയെന്നപോലെ തിന്മക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നു. അവന് വല്ലാത്ത ധൃതിക്കാരന് തന്നെ.
Muhammad Karakunnu and Vanidas Elayavoor - Malayalam translation