(നബിയേ,) നീ പറയുക: നിങ്ങള് കല്ലോ ഇരുമ്പോ ആയിക്കൊള്ളുക.
الترجمة المليبارية
۞قُلۡ كُونُواْ حِجَارَةً أَوۡ حَدِيدًا
(നബിയേ,) നീ പറയുക: നിങ്ങള് കല്ലോ ഇരുമ്പോ ആയിക്കൊള്ളുക.
Abdul Hameed and Kunhi Mohammed - Malayalam translation
۞قُلۡ كُونُواْ حِجَارَةً أَوۡ حَدِيدًا
പറയുക: "നിങ്ങള് കല്ലോ ഇരുമ്പോ ആയിക്കൊള്ളുക.
Muhammad Karakunnu and Vanidas Elayavoor - Malayalam translation