അല്ലാഹുവിന് അവര്‍ പെണ്മക്കളെ സ്ഥാപിക്കുന്നു.(19) അവന് എത്രയോ പരിശുദ്ധന്. അവര്‍ക്കാകട്ടെ അവര്‍ ഇഷ്ടപ്പെടുന്നതും (ആണ്മക്കള്)
____________________
19) മലക്കുകള്‍ അല്ലാഹുവിന്റെ പെണ്മക്കളാണെന്ന് പലരും വിശ്വസിച്ചിരുന്നു.
____________________
19) മലക്കുകള്‍ അല്ലാഹുവിന്റെ പെണ്മക്കളാണെന്ന് പലരും വിശ്വസിച്ചിരുന്നു.
الترجمة المليبارية
وَيَجۡعَلُونَ لِلَّهِ ٱلۡبَنَٰتِ سُبۡحَٰنَهُۥ وَلَهُم مَّا يَشۡتَهُونَ
അല്ലാഹുവിന് അവര്‍ പെണ്മക്കളെ സ്ഥാപിക്കുന്നു. അവന് എത്രയോ പരിശുദ്ധന്. അവര്‍ക്കാകട്ടെ അവര്‍ ഇഷ്ടപ്പെടുന്നതും (ആണ്മക്കള്)
Abdul Hameed and Kunhi Mohammed - Malayalam translation
وَيَجۡعَلُونَ لِلَّهِ ٱلۡبَنَٰتِ سُبۡحَٰنَهُۥ وَلَهُم مَّا يَشۡتَهُونَ
അല്ലാഹുവിന് പെണ്മക്കളുണ്ടെന്ന് അവര്‍ ആരോപിക്കുന്നു- അവന് എത്ര പരിശുദ്ധന്! അവര്‍ക്കോ അവര്‍ ഇഷ്ടപ്പെടുന്നതും.
Muhammad Karakunnu and Vanidas Elayavoor - Malayalam translation