ഹേ; ഹാറൂന്റെ സഹോദരീ,(8) നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.
____________________
8) ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹാറൂന്‍ മൂസാനബി(അ)യുടെ സഹോദരനാണോ അല്ലേ എന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല. ഏതായാലും 'ഹാറൂന്റെ സഹോദരീ' എന്ന വിളി ഒരു അലങ്കാര പ്രയോഗമത്രെ. ഭക്തിയില്‍ ആ മഹതിയെ ഹാറൂനിനോട് ഉപമിക്കുകയാണ് അതിന്റെ ഉദ്ദേശ്യം.

الترجمة المليبارية
يَـٰٓأُخۡتَ هَٰرُونَ مَا كَانَ أَبُوكِ ٱمۡرَأَ سَوۡءٖ وَمَا كَانَتۡ أُمُّكِ بَغِيّٗا
ഹേ; ഹാറൂന്റെ സഹോദരീ, നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.
Abdul Hameed and Kunhi Mohammed - Malayalam translation
يَـٰٓأُخۡتَ هَٰرُونَ مَا كَانَ أَبُوكِ ٱمۡرَأَ سَوۡءٖ وَمَا كَانَتۡ أُمُّكِ بَغِيّٗا
"ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.”
Muhammad Karakunnu and Vanidas Elayavoor - Malayalam translation